Varkey Varghese
510 views
16 hours ago
വേലി തന്നെ വിളവ് തിന്നുന്നു! ലഹരിക്കച്ചവടവുമായി പോലീസുകാർ. തിരുവനന്തപുരം റൂറൽ കൺട്രോൾ റൂമിലെ CPO-മാർക്ക് സസ്‌പെൻഷൻ. കണ്ടെത്തൽ നാർകോട്ടിക് സെല്ലിന്റേത് # എൻ്റെ കേരളം #ബ്രേക്കിങ്ങ് ന്യൂസ് #breaking news #Latest update News #എൻ്റെ ഇന്ത്യ