Dylansiji
743 views
14 days ago
ചേർത്തുപിടിച്ച ചിലർ ചേർന്നുനിന്നതല്ലെന്നും അകം കൊണ്ട് അകന്നു നിന്നുകൊണ്ട് പുറമേ ചേർന്ന് അഭിനയിച്ചതാണെന്നും തിരിച്ചറിയുന്നൊരു നിമിഷം മുതൽ തിരിച്ചു നടക്കാൻ തുടങ്ങണം. 💔🚶‍♀️ #തിരിച്ചറിവ്