Varkey Varghese
535 views
8 days ago
കണ്ണൂർ സെൻട്രൽ ജയിലിന് മുകളിലൂടെ ഡ്രോൺ പറത്തി. വനിതാ ജയിൽ ഭാഗത്തേക്കാണ് ഡ്രോൺ പറത്തിയത്. പിന്നിൽ ലഹരി എറിഞ്ഞു കൊടുക്കുന്ന സംഘമെന്ന് സംശയം. #ബ്രേക്കിങ്ങ് ന്യൂസ് #breaking news # എൻ്റെ കേരളം #Latest update News #എൻ്റെ ഇന്ത്യ