Jino Kunnumpurath
4K views
1 months ago
Thank LORD 🙏🏻 Thanks to u all ❤️🙏🏻 CATHOLIC FEDERATION OF INDIA കോട്ടയത്ത് സംഘടിപ്പിച്ച സംയുക്ത ക്രിസ്മസ് ആഘോഷത്തിൽ വെച്ച് 25th Year മ്യൂസിക് രംഗത്ത് പൂർത്തിയാക്കിയ ഈയുള്ളവന് , CSI മദ്ധ്യ കേരള മഹായിടവക ബിഷപ്പ് റെവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ, മുൻ അഭ്യന്തര മന്ത്രിയും എം ൽ എ യുമായ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബഹു. സഹകരണ ദേവസ്സം മന്ത്രി ശ്രീ. വി. എൻ. വാസവൻ ൽ നിന്നും ഒരു AWARD സ്വീകരിക്കുവാൻ കഴിഞ്ഞ സന്തോഷം ഞാൻ നിങ്ങളുമായി പങ്കു വെയ്ക്കുന്നു…ഇതിലേയ്ക്ക് എന്നെ ക്ഷണിച്ച Catholic Federation of India ക്കും, പ്രിയപ്പെട്ട ശ്രീ. മാത്യു കൊല്ലമലകരോട്ട് നും എന്റെ നന്ദി അറിയിക്കുന്നു. #awards #celebration #Christmas #JinoKunnumpurath #ZionClassics #christiansongs #christian #song #christian song