💫🄰🄻🄴🄴🄽🄰❤️‍🔥🕊️🕊️
557 views
1 days ago
ഇണക്കങ്ങളും പിണക്കങ്ങളും ആയി കഴിഞ്ഞ നാളുകൾ.. പിണങ്ങി കഴിഞ്ഞുള്ള ആ ഇണക്കത്തിന്റെ ഒരു സുഖം ഒന്ന് വേറെ തന്നെ ആണ്.. അത് അവനോട് ഒത്തുള്ളതാവുമ്പോൾ കൂടുതൽ മനോഹരവും ആവുന്നു..✌️🫣❤️ #📝 ഞാൻ എഴുതിയ വരികൾ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ