Hasß¡ ✨🍉✨🇵🇸
959 views
3 days ago
നമ്മുടെ സ്വന്തം കാര്യങ്ങൾ മാക്സിമം നമ്മൾ തന്നെ ചെയ്യാൻ ശ്രമിക്കണം, പിന്നെ കൂടുതൽ സഹായിക്കാനും ശ്രമിക്കണം, നബി തങ്ങൾ ഭാര്യമാരെ സഹായിച്ചിരുന്നു, ഭക്ഷണം ഉണ്ടാക്കാൻ തുണി കഴുകാൻ വീട് വൃത്തിയാക്കാൻ, അങ്ങനെ അങ്ങനെ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #👨‍👩‍👧‍👦 കുടുംബം #💓 ജീവിത പാഠങ്ങള്‍ #🙏 ഭക്തി Status #💞 നിനക്കായ്