ന്യൂസിലാൻഡിനെതിരെ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം...💥
ഇഷാന്‍ കിഷാന്റെയും സൂര്യകുമാർ യാദവിന്റെയും വെടിക്കെട്ട് ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്...💙👏
ഇഷാൻ കിഷൻ
32 പന്തില്‍ 76 റൺസ്...🔥
സൂര്യകുമാര്‍ യാദവ്
37 പന്തില്‍ 82* റൺസും...💥
ശിവം ദുബെ 18 പന്തില്‍
36* റണ്‍സെടുത്തു...🔥
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിലെത്തി. 💙💥
#🏏 Cricket Updates#🏏 ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ തകർപ്പൻ ജയം#🏏 ക്രിക്കറ്റ്#💪 Team India🏏#🏏ടീം ഇന്ത്യ 🏏