٭٭🇰‌ʳⁱˢʰ
628 views
14 days ago
ഡെലുലു പോലെ ചില മനുഷ്യർ ഉണ്ടായിരിക്കും. പെട്ടന്ന് നമ്മുടെയൊക്കെ ജീവിതത്തിൽ കടന്നു വന്ന് പ്രദീക്ഷിക്കാതെ ചില സുന്ദര നിമിഷങ്ങൾ ഉണ്ടാക്കി തീർക്കും.... ജീവിച്ചിരിക്കാൻ പ്രേരിപ്പിക്കുന്ന ഏതൊരു കാരണത്തെയും നമുക്ക് പ്രണയം എന്ന് വിളിക്കാം... എന്താണ് ജീവിച്ചിരിക്കാൻ കാരണം.. അത് ഒരു പക്ഷേ മനുഷ്യൻ ആയിരിക്കാം. ജീവിതത്തിൽ ചിലരുടെ ആഗ്രഹങ്ങളോ ലക്ഷ്യങ്ങളോ ആയിരിക്കാം. അങ്ങനെ അങ്ങനെ പലതും ആകാം... അങ്ങനെ ഉള്ള കാരണങ്ങൾ ആണ് ഇനിയും ജീവിക്കാൻ വേണ്ടി സന്തോഷിക്കാൻ വേണ്ടി നമ്മളെ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ. പ്രിയപ്പെട്ട ആ കാരണത്തെ പ്രണയം എന്ന് വിളിക്കാം.. അത് ചിലപ്പോളൊക്കെ കാണാനോ തൊടാനോ കഴിഞ്ഞെന്ന് വരില്ല... ലോകത്തിൽ ഏറ്റവും മികച്ചതും മനോഹരമായ കാര്യങ്ങൾ കാണാനും, തൊടാനും, കഴിയാത്തവയായിരിക്കും.. അത് ഹൃദയം കൊണ്ട് അറിയുന്നത് മാത്രം ആയിരിക്കാം.... DELULU... Which Means DELUSION #❤ സ്നേഹം മാത്രം 🤗