#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #💭 എന്റെ ചിന്തകള്‍ ബ്രഷ് ഇല്ലേ....??
എത്ര തവണ നമ്മളെ മോണക്കിട്ട് കുത്തിയിട്ടുണ്ട്...🫣😁
എന്നാലും എല്ലാ ദിവസവും രാവിലെ പിന്നെയും
പോയി അതിനെ എടുത്ത് പല്ലു തേക്കാറില്ലേ ...?
അതുപോലെതന്നെയാണ് ചില ആളുകൾ...!!!!
ഇടയ്ക്കിടെ വന്നു കുത്താറുണ്ട്....😯😌
പക്ഷേ നമ്മൾ പിന്നെയും അവരുടെ പിന്നാലെ പോവും....!!!🤒
എന്തിനാ ...!!?
വീണ്ടും വീണ്ടും കുത്ത്
വാങ്ങിക്കാൻ....🫣😁😁
ശുഭദിനാശംസകൾ ..🍀💙🏵️ #✍️Life_Quotes #💓 ജീവിത പാഠങ്ങള്‍ #🤔 ചിരിയും ചിന്തയും