മുറിവാക്കുകൾ
634 views
14 hours ago
"ഇന്നലെകൾ തീർന്നു, നാളെകൾ ഉറപ്പില്ല; അല്ലാഹുവിലേക്ക് മടങ്ങും മുൻപ് ഒരു സുജൂദിലെങ്കിലും ഹൃദയം തൊടുക." "പിന്നിട്ട വഴികളിൽ പകുതി ആയുസ്സും കൊഴിഞ്ഞുപോയിരിക്കുന്നു; ബാക്കിയുള്ള നിമിഷങ്ങളിൽ ശ്വാസം പോലും കടം ചോദിക്കേണ്ടി വരുമെന്ന തിരിച്ചറിവാണ് ഏറ്റവും വലിയ സത്യം. അടുത്ത സുജൂദിന് നെറ്റിത്തടം മണ്ണിൽ തൊടുമെന്ന് ഉറപ്പില്ലാത്ത ഈ ജീവിതത്തിൽ, പരലോകത്തേക്ക് കരുതിവെക്കാൻ പുണ്യങ്ങളല്ലാതെ മറ്റൊന്നുമില്ല." @☘️കുപ്പിവള☘️ #📝 ഞാൻ എഴുതിയ വരികൾ