༺ശ്രീസൺ ക്രിയേഷൻ༻
753 views
1 days ago
നീയില്ലാ കൊമ്പിന്മേൽ - ഒരു പ്രണയ വിരഹ കാവ്യം 🥀 ​"പ്രണയത്തിന്റെ മധുരവും വിരഹത്തിന്റെ നോവും ഒത്തുചേരുന്ന എന്റെ ഏഴാമത്തെ മ്യൂസിക് ആൽബം 'നീയില്ലാ കൊമ്പിന്മേൽ' ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു. വരികളിലൂടെയും സംഗീതത്തിലൂടെയും വിഷ്വലുകളിലൂടെയും ഒരു കുഞ്ഞു നോവായി ഈ പാട്ട് നിങ്ങളുടെ ഉള്ളിൽ പടരും എന്ന് ഉറപ്പാണ്. ❤️✨" ​നിങ്ങളുടെ സപ്പോർട്ട് ആണ് എന്റെ കരുത്ത്! ഈ പാട്ട് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ദയവായി: ✅ ചാനൽ Subscribe ചെയ്യുക 🔔 ✅ വീഡിയോ Like ചെയ്യുക 👍 ✅ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് Share ചെയ്യുക 📲 ✅ നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ Comment ചെയ്യുക 💬 ​Lyrics: Lalji Padmanabhan ✍️ ​Music & Singer: Shibu Anirudh 🎤🎼 ​Orchestration, Mixing & Mastering: Srutheesh Adrija Dijitals, Cherthala 🎹🎧 ​Story, Animation & Editing: Sreesun Creation Official 🎨🎬🌞🌟✨ ⚠️Please do not use the photos used in this video without permission."⚠️ ​"ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുണ്ടോ? എങ്കിൽ ഈ വരികൾ നിങ്ങൾക്കുള്ളതാണ്...💔" ​"ഈ ശബ്ദം നിങ്ങളെ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകും 🎶✨" #🍿 ആൽബം സോങ്‌സ് #🎵മലയാളം പാട്ടുകൾ #🎧 എന്റെ ഇഷ്ട ഗാനങ്ങൾ #🎶 പാട്ടുകള്‍ #പ്രിയഗാനങ്ങൾ🎼ദുഖം,വിരഹം,പ്രണയം,തമിഴ്,നാടൻ പാട്ട് മലയാളം,ഹിന്ദി,ആൽബം,കവർ ശ്രീസൺ ക്രീയേഷൻ-ദേത്രി ദേതു ​ 🕊️" 21-0-2026 WEDNESDAY 06:44