ആത്മ വിശ്വാസം ഉള്ളവന് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിഞ്ഞേക്കാം… ഭീരുത്വം പരിഹാരം ഇല്ലാത്ത വൈകല്യമാണ്… ധൈര്യവാൻ എന്നും മുന്നേറിക്കൊണ്ടേയിരിക്കും… ഭീരുവിന് സ്വയം മുന്നേറാൻ കഴിയില്ല,.. മുന്നേറുന്നവനെ തടയാനും ആകില്ല. കളവിലൂടെയും … ചതിയിലൂടെയും… വഞ്ചനയിലൂടെയും … കൂടുതൽ കൊയ്യാം എന്നത് വെറും വ്യാമോഹം മാത്രമാണ്… അത്തരത്തിലുള്ള നേട്ടങ്ങൾ ഐശ്വര്യമറ്റതും അൽപായുസ്സുള്ളതും ആയിരിക്കും.. സത്യസന്ധതയിലൂടെ ഉണ്ടാവുന്ന നേട്ടങ്ങൾക്കാണ് നിത്യമാധുര്യവും എന്നും ജീവിതത്തിൽ നില നിൽക്കുന്നതും!
ശുഭദിനം....
#✍️Life_Quotes #✍️Life_Quotes #🌞Good Morning Status #🌞 ഗുഡ് മോണിംഗ് #😍 Have a Good Day #💝 ആശംസകള്‍