Malayoram News
600 views
18 days ago
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയത് അംഗീകരിക്കാനാവില്ലെന്ന് പ്രോസിക്യൂഷൻ. വിചാരണ കോടതി വിധിക്കെതിരെ ഉടൻ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷനും പ്രഖ്യാപിച്ചു. കേസിൽ ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ചു. എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി എട്ടാം പ്രതി ദിലീപിനെയും പതിനഞ്ചാം പ്രതി ശരത്തിനെയും കുറ്റവിമുക്തനാക്കി. വിശദ വാര്‍ത്ത ലിങ്കില്‍ : https://www.malayoramnews.com/2026/01/dileep.html ●●●●●●●●●●●●●●●●●●●●●●● #Malayoram #MalayoramNews #NewsMalayalam #📳 വൈറൽ സ്റ്റോറീസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📰ബ്രേക്കിങ് ന്യൂസ് #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ് #സ്പെഷ്യൽ സ്റ്റോറീസ് ✍ 📌 ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 https://chat.whatsapp.com/LGfOzIb886F6IZn5Q4J9Eu