Varkey Varghese
611 views
കേരളം ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ജി.എസ്.ഡി.പി 9.97 ശതമാനം വളര്‍ന്നു. മുന്‍വര്‍ഷത്തിലേത് 3 ശതമാനമായിരുന്നു. # എൻ്റെ കേരളം #breaking news #ബ്രേക്കിങ്ങ് ന്യൂസ് #Latest update News #എൻ്റെ ഇന്ത്യ