ninju
884 views
12 days ago
#🥲 തൊട്ടാല്‍ പൊള്ളും പൊന്ന്; ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക് ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 104,240 രൂപയാണ് വിപണി വില. ഒരു പവന്‍ സ്വര്‍ണത്തിന് 1240 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്ന് 22 കാരറ്റ് ഗ്രാം വില 13,030 രൂപയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 125 രൂപ കൂടി 10,710 രൂപയായി. ഇതോടെ പവന് 85680 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 95 രൂപ കൂടി 8340 രൂപയിലും പവന് 66720 രൂപയിലുമെത്തി.

More like this