ALHAMDULILLAH ❤️✨
1.6K views
21 days ago
ഓർക്കുക..!! ഈ ദുനിയാവിലെ ജീവിതത്തിൽ ഒരാളെയും നിങ്ങൾ വേദനിപ്പിക്കരുത്.. കാരണം.. അവരുടെ പ്രാർത്ഥനകളിലെ കണ്ണീരിന്റെ കാരണം നിങ്ങളാണെങ്കിൽ അല്ലാഹു അത് കാണാതിരിക്കില്ല.. #💓 ജീവിത പാഠങ്ങള്‍ #uppa #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 അല്ലാഹു ആരോടും അനീതി കാണിക്കുകയില്ല..!