നമസ്കാരം മനസ്സമാധാനത്തിന് മനസ്സമാധാനം വേണം ആരോഗ്യത്തിന് ആരോഗ്യം തന്നെ വേണം ക്ഷമയ്ക്ക് ക്ഷമ തന്നെ വേണം സ്നേഹത്തിന് സ്നേഹം തന്നെ വേണം അതുപോലെ തന്നെയാണ് ധനവും ധനത്തിന് ധനം തന്നെ വേണം അതുകൊണ്ട് സത്യസന്ധമായിട്ടുള്ള നമ്മൾക്ക് അർഹതപ്പെട്ട ധനം വേണ്ട സമയത്ത് നമ്മുടെ എത്തിച്ചേരട്ടെ ശുഭദിനം. 🌹silence🌹 #❤ സ്നേഹം മാത്രം 🤗#💭 Inspirational Quotes#💭 Best Quotes#goodmorning#ശ്രീ ഗുരുവായൂർ കണ്ണൻ 🙏