💞💞❣️മഴ ❣️💞💞
6.4K views
22 days ago
ഈ വർഷവും ഇതാ ഇവിടെ കൂടൊഴിയാൻ വെമ്പി നിൽക്കുന്നു.. കഴിഞ്ഞു പോയ ഇന്നലെകൾ ഇനിയൊരിക്കലും സ്വപ്നമായി പോലും മനസിലേക്ക് കടന്നു വരരുത് എന്നൊരു പ്രാർത്ഥന മാത്രം.... ഈ 2025 ഇൽ ഞാൻ എന്തു നേടി എന്നുള്ളതിന്, തകർന്നു പോയൊരു ഹൃദയവും, തീരാത്ത നോവുകളും എന്നെഴുതി നിർത്തുന്നു ഞാൻ 💔.... മഴ #📝 ഞാൻ എഴുതിയ വരികൾ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #❤ സ്നേഹം മാത്രം 🤗 #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #👁2025-ലേക്ക് ഒരു തിരിഞ്ഞുനോട്ടം