✨💢𝐕𝖎𝖓𝖚ᵉᵏᵐ💢✨
502 views
1 days ago
ജീവിതത്തിൽ നമ്മുടെ വേഷപ്പകർച്ചകൾ അഴിഞ്ഞുവീണ്..., നമ്മുടെ പ്രിയപ്പെട്ടവർക്ക് മുന്നിൽ നാം നാമായിത്തീരുന്ന നിമിഷമാണ് ബന്ധങ്ങളുടെ സൗന്ദര്യം...✨ വാക്കുകൾ കൊണ്ട് പണിയുന്ന കോട്ടകൾക്കപ്പുറം.ഹൃദയജാലകത്തിലൂടെ നമ്മുടെ നിഴലിനെപ്പോലും വായിച്ചെടുക്കുന്നചിലരുണ്ട്.. നിശബ്ദതയിൽ നാം ഒളിപ്പിക്കാൻ ശ്രമിച്ച സത്യങ്ങളെ ആഴത്തിൽ തിരിച്ചറിയുന്നവർ...✨ നമ്മിലെ വെളിച്ചത്തെയും ഇരുട്ടിനെയും ഒരേപോലെ നെഞ്ചേറ്റുന്നവരാണ് യഥാർത്ഥ സ്നേഹിതർ.... ✨നാം മാത്രമറിയുന്ന യഥാർത്ഥ 'നമ്മെ' തിരിച്ചറിയുന്നിടത്താണ് ബന്ധങ്ങളുടെ സൗന്ദര്യം.. ലോകം കാണാത്ത നമ്മുടെ ചിത്രം ഹൃദയത്തിൽ സൂക്ഷിക്കുന്നവരാകട്ടെ നമുക്ക് പ്രിയപ്പെട്ടവർ...✨ 𝐆𝐨𝐨𝐝 𝐌𝐨𝐫𝐧𝐢𝐧𝐠𝐠 ✨♥️ #❤ സ്നേഹം മാത്രം 🤗 #🤝 സുഹൃദ്ബന്ധം #💓 ജീവിത പാഠങ്ങള്‍ #🥰 ചങ്ക് കൂട്ടുകാർ