സന്ദീപ് കെ.കെ
1.4K views
27 days ago
മനസ്സ് നിറഞ്ഞൊരു മൈസൂർ യാത്ര… ചരിത്രത്തിന്റെ ചുവടുകൾ, കൊട്ടാരത്തിന്റെ തിളക്കം, ചാമുണ്ഡി മലയുടെ ശാന്തത, വഴിയോര കാറ്റിൽ അലിഞ്ഞു പോയ ചിന്തകൾ. ഓരോ നിമിഷവും ഓർമ്മയായി മാറിയ, മനസ്സിന് ആശ്വാസം നൽകിയ യാത്ര 🌿✨ #mysore trip #mysore palace #view from Mysore #mysore #mysore trip ranganthittu bird sanucturay