𝓛𝓲𝓼𝓼𝓲𝓮
3.3K views
1 days ago
#💍 Wedding anniversary wishes #🥳ആശംസകൾ🥳 ഇന്ന് എന്റെ സങ്ക് @💞💞 ɱ𝖎𝖓𝖚𝖟𝖟 💞💞 ന്റെ വിവാഹവാർഷികം ആണ്... ഓൾക്ക് എന്റെ ഹൃദയം നിറഞ്ഞ വിവാഹവാർഷികാശംസകൾ 💐💐💐 #💖 സ്നേഹാശംസകൾ ❤️❤️😍😍😍😍ഇനിയും ഒരുപാട് കാലം ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാൻ സർവേശ്വരൻ അവരെ അനുഗ്രഹിക്കട്ടെ 😍😍 എന്റെ ചങ്കിന് എല്ലാവരുടെയും പ്രാർത്ഥനയും, അനുഗ്രഹവും ഉണ്ടായിരിക്കണം 🙏🙏🙏