❣️💐ജന്നാത്തിലെ ജിന്ന് 💐❣️
2.4K views
4 days ago
🖤എന്റെ സങ്കടങ്ങൾ അതെന്നും എന്റെ മാത്രം ആണ് 🖤ആർക്കും അതിനു അവകാശം ഇല്ല ആ സങ്കടം ആർക്കും ഏറ്റ്എടുക്കാനും ആകില്ല 🖤അവനവൻ തന്നെ അനുഭവിക്കണം 🖤എന്റെ സങ്കടങ്ങൾ അതെന്നും എന്റെ കൂടേ ഉണ്ട് ജനിച്ചനാൾ തൊട്ട്...... 🖤🖤ഇനി അതിനു ഒരു മാറ്റം ഉണ്ടാകോ അറിയില്ല 🖤🖤ഇന്ഷാ അല്ലാഹ് 😊സങ്കടങ്ങൾ കുന്നു കൂടുമ്പോൾ ചിന്തിച്ചു പോകാറുണ്ട് ആറടി മണ്ണോടു ചേരാൻ 🖤🖤പക്ഷെ ബാക്കി ഉള്ള ജന്മങ്ങൾ..... 🖤🖤അതും കൂടി ഓർക്കണ്ടേ ഞാൻ 🖤🖤ഞാൻ ഇല്ലാതായാൽ 🖤🖤ഒറ്റപ്പെട്ടു പോകുന്നവർ 🖤അവർക് വേണ്ടി എങ്കിലും ഈ ജീവിതം തീരട്ടെ ✨✨💚💚💚💚💚💚💚💚💚💚💚 #👨‍👨‍👧‍👦 ജീവിതം #💭 എന്റെ ചിന്തകള്‍ #😇 ഇന്നത്തെ ചിന്താവിഷയം #😔വേദന #💓 ജീവിത പാഠങ്ങള്‍ 😪😪😪saad sttattas 😪😪