നിശബ്ദനായി ഇരിക്കേണ്ടിടത്തല്ല...നിവർന്നു നിൽക്കേണ്ടിടത്താണ് നമ്മുടെ വിജയം തുടങ്ങുന്നത്...
ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കണമെങ്കിൽ.., ആദ്യം നമ്മിൽ തന്നെ വിശ്വസിച്ചു കൊണ്ട് മുന്നിട്ടിറങ്ങുക. മറ്റുള്ളവർ നമ്മെ അംഗീകരിക്കുന്നതിനേക്കാൾ പ്രധാനം.., സ്വന്തം മൂല്യം തിരിച്ചറിഞ്ഞ് നാം നടത്തുന്ന ചുവടുവെപ്പുകളാണ്....
അഭിമാനത്തോടെ നിൽക്കാൻ അല്പം വിയർപ്പൊഴുക്കേണ്ടി വരും
., ചിലപ്പോൾ ഒറ്റയ്ക്ക് പോരാടേണ്ടിയും വരും. എങ്കിലും പതറരുത്... മുന്നിട്ടിറങ്ങുന്നവനെ മാത്രമേ ലോകം ഓർമ്മിക്കുകയുള്ളൂ. സ്വന്തം കരുത്തിൽ വിശ്വസിക്കുക, മുന്നോട്ട് നീങ്ങുക...✨
𝐆𝐨𝐨𝐝 𝐌𝐨𝐫𝐧𝐢𝐦𝐠𝐠𝐠..✨♥️
#❤ സ്നേഹം മാത്രം 🤗 #🥰 ചങ്ക് കൂട്ടുകാർ #🤝 സുഹൃദ്ബന്ധം #💓 ജീവിത പാഠങ്ങള്‍