🖤🖤🖤ജീവിതത്തിൽ ഒരിത്തിരി സന്തോഷിച്ച അടുത്തനിമിഷം കരയേണ്ടി വരും അതാണ് അവസ്ഥ 🖤🖤🖤ഒന്നിനും ആരോടും ഒരു പരാതി ഇല്ല..... 🖤🖤🖤എന്റെ വിധി യെ ഓർത്തു അല്ലാതെ സങ്കടവും ഇല്ല.... ആർക്കും ഒരു ശല്യം ആകാതെ ഞാനും പോകും എന്റെ സങ്കടങ്ങളും... 😪😪😪😪ഈ ഭൂമിയിൽ ജീവിക്കുന്നു എന്നത് തന്നെ ഒരു നേട്ടം ആണ് അതിലും വലിയ ഭാഗ്യം എന്താ ഈ ജീവിതത്തിൽ വരാൻ 😪😪😪😪
🖤🖤🖤🖤🖤🖤🖤🖤🖤ഈ ജീവിതം തന്നെ ഒരു ഭാരം ആയി തോന്നുന്നു ഇപ്പൊ 🖤🖤🖤🖤🖤🖤🖤🖤🖤
#😇 ഇന്നത്തെ ചിന്താവിഷയം #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #👨👨👧👦 ജീവിതം #💭 എന്റെ ചിന്തകള്‍ #😔വേദന 🖤🖤🖤എന്റെ കണ്ണീർ