#Ente muthNabi(sw) 😍💚❤️ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #🛐 മുത്ത്നബി #allah #muthnabi
🌹🌿 *راحة العاشقات*🌿🌹
*തിരു സുന്നത്തുകളിലൂടെ...*
📗📚📖
*ചതിക്കുഴി*
സ്വന്തം പാപങ്ങളേക്കാളേറെ സത്കർമ്മങ്ങൾക്ക് ബാഹുല്ല്യം കാണുന്നവൻ വഞ്ചിതരുടെ ഗണത്തിലാണ്. അവൻ സ്വന്തം ശരീരത്തെ വിചാരണക്ക് വിധേയമാക്കുകയോ തന്നിൽ നിന്ന് വന്ന പാപങ്ങളെ തിരഞ്ഞ് പിടിക്കുകയോ ചെയ്യുന്നില്ല എന്നതാണ് കാരണം. വല്ല നന്മകളും ചെയ്തിട്ടുണ്ടെങ്കിൽ അതിനെ ഓർത്തു വെക്കുകയും സംഭവമാക്കുകയും ചെയ്യും.
രാവിലും പകലിലും നൂറോ ആയിരമോ തവണ നാവ് കൊണ്ട് ഇസ്തിഗ്ഫാറും (പാപമോചന പ്രാർത്ഥന) തസ്ബീഹും ചൊല്ലി പിന്നീട് പകൽ മുഴുനീളെ വിശ്വാസികളെ പരദൂഷണം പറയുകയും അല്ലാഹുﷻവിന് പൊരുത്തമില്ലാത്തത് സംസാരിക്കുകയും ചെയ്യുന്നവനെ ഉദാഹരിക്കാം...
തസ്ബീഹ് ചൊല്ലുന്നതിന്റെ ശ്രേഷ്ഠതയും പ്രതിഫലവുമാണ് അവന്റെ മനസ്സിൽ...
കപട വിശ്വാസികൾക്കും പരദൂഷണക്കാർക്കും കള്ളം പറയുന്നവർക്കും ലഭിക്കുന്ന ശിക്ഷയെ കുറിച്ച് അവന് ഒരൽപവും ശ്രദ്ധയില്ല.! ഇതാണ് തനിച്ച ചതിക്കുഴി.!!
നാവിനെ അനാവശ്യങ്ങളിൽ നിന്ന് സൂക്ഷിക്കലാണ് നാവ് കൊണ്ട് തസ്ബീഹ് ചൊല്ലുന്നതിനേക്കാൾ ശ്രേഷ്ഠമായ കാര്യം..!!
*തുടരും...✍🏻*
*ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
🌹🌿 *راحة العاشقات*🌿🌹
*WHATSAPP GROUP*
📗📚📖
https://whatsapp.com/channel/0029Vb6640aC6Zvh8n8hbo0G
🪀🪀🪀🪀🪀🪀🪀🪀
http://mihraskoduvally123.blogspot.com/2020/06/blog-post_27.html