സന്ധ്യാ സുനിൽ
598 views
1 days ago
നമ്മളോട് മിണ്ടാതെ ഇരിക്കുന്ന ഒരാൾ ആയിരിക്കും മനസ് വിഷമിക്കുമ്പോൾ കൂടെ നിക്കുന്നത് അങ്ങനെ ഒരാളോട് ആയിരിക്കും വിഷമം തുറന്നു പറയാൻ ആഗ്രഹിക്കുന്നതും സത്യം അല്ലെ #❤ സ്നേഹം മാത്രം 🤗