കർണ്ണൻ
557 views
8 days ago
#❤ സ്നേഹം മാത്രം 🤗 രണ്ട് മനുഷ്യർ പ്രണയത്തിൽ ആണെങ്കിൽ ഒന്നുകിൽ രണ്ടുപേരും emotionaly invested ആകരുത് അല്ലെങ്കിൽ രണ്ടുപേരും ഒരുപോലെ emotionaly invested ആകണം. അല്ലെങ്കിൽ ഒരാൾ മാത്രം സ്നേഹിക്കും, വേദനിക്കും, ഒരാൾ മാത്രം move on ആകാൻ കഴിയാതെ stuck ആകും, അയാൾ മാത്രം മെസ്സേജ്‌ ചെയ്യും call ചെയ്യും, അയാൾ മാത്രം മെസ്സേജും കോളും പ്രതീക്ഷിക്കും, അയാൾ മാത്രം പരാതികൾ പറയും, മറ്റെയാൾ വളരെ smooth ആയി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നുണ്ടാകും, മറ്റെയാൾ സൗഹൃദങ്ങളിലും, യാത്രകളിലും, ജോലിയിലും ബിസിനസിലും തിരക്കിലും സമാധാനത്തിലുമാകും.സ്നേഹിക്കുന്നയാൾക്ക് സമാധാനമെന്നത് കിട്ടാകനിയാകും 😊