എൻ പാതി നീയും നിൻ പാതി ഞാനും🤗😘🥰💕💗
624 views
6 hours ago
എൻ്റെ ജീവിതത്തിൽ ഞാൻ കണ്ട സ്വർഗ്ഗം എൻ്റെ ഉമ്മൻ്റെ മടി തട്ട് ആയിരുന്നു....😘😘😘 ഉമ്മ ഉണ്ടായിരുന്നപ്പോൾ ഞാൻ എൻ്റെ സങ്കടങ്ങളും വേദനകളും പറയാതെ തന്നെ ഉമ്മ എൻ്റെ മനസ്സ് അറിയുമായിരുന്നു........... വീട്ടിൻ്റെ വെളിച്ചം ആയിരുന്നു പൊന്നു ഉമ്മ....aa ഉമ്മ നഷ്ടപ്പെട്ടപ്പോൾ എനിക്ക് നഷ്ടം ആയത് എന്നിലെ എന്നെ തന്നെയായിരുന്നു..... എൻ്റെ മുഖത്തെ സുന്ദരമായ ചിരി ആയിരുന്നു.........😭😭😭 ആകെ ഒരു ആശ്വാസം മാത്രം നാളെ ഞാനും ചെന്നു ചെല്ലേണ്ടത് ആ പ്രിയപ്പെട്ട ഉമ്മയുടെ അരികിൽ തന്നെ അല്ലേ എന്ന്...... 😔😔😔😔😔 #❤️ഉമ്മ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍