Manorama News
7.2K views
എയിംസ്, ശബരി റെയില്‍വേ, പ്രത്യേക സാമ്പത്തിക പാക്കേജ്, കടമെടുപ്പ് പരിധി വര്‍ധിപ്പിക്കല്‍. പതിവുപോലെ, കേന്ദ്ര ബജറ്റില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്ന മുഖ്യ കാര്യങ്ങള്‍ ഇവയാണ്...#UnionBudget #keralagovernment #KNBalagopal #ബജറ്റ്