എഴുതി തീർക്കാനവാത്ത ഒരു
വരയാണ്,
ചിലപ്പോൾ ആ വര വളഞ്ഞേക്കാം....
പാതി വഴിയിൽ അറ്റ് പോയേക്കാം,
പലരും വന്നേക്കാം,
പടിയിറങ്ങിയേക്കാം,
വേദനകൾ തന്നേക്കാം,
അതിലുപരി സ്നേഹവും!
എല്ലാം ഒരു നാൾ പട്ടത്തിലെ നൂൽ പോൽ
അറ്റ് പോയേക്കാം....
അതാണ് ജീവിതം!!!
😊💔
#✍️Life_Quotes