☆♥️ 𝓒𝓱𝓻𝓲𝓼✞𝓲𝓪𝓷 𝓒𝓵𝓲𝓬𝓴 🍃☆
642 views
✳️ January 27 - വിശുദ്ധ ആഞ്ചല മെരിച്ചി | Saint Angela Merici ✳️ ഉര്‍സുലിന്‍ സന്യാസസഭയുടെ സ്ഥാപകയാണ് വിശുദ്ധ ആഞ്ചല മെരിച്ചി. ദരിദ്രരായ കുട്ടികൾക്ക് വേണ്ടിയുള്ള വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ടുള്ളതായിരുന്നു അവരുടെ സേവനങ്ങൾ. #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 കർത്താവിൻറെ കരം #✝️ ക്രിസ്തീയ പ്രാർത്ഥനകൾ #✝ ബൈബിൾ വചനം #🙏 പരിശുദ്ധ കന്യാമറിയം