🇦 🇸 🇭 🇦 🇷
34.8K views
1 days ago
𝗛𝗮𝗽𝗽𝘆 𝗻𝗲𝘄 𝘆𝗲𝗮𝗿 😊😊 𝟮𝟬𝟮𝟲 എല്ലാ കൂട്ടുകാർക്കും എന്റെ പുതുവത്സര ആശംസകൾ 😊 എന്റെ കൂടെ കൂടിയ എല്ലാ കൂട്ടുകാർക്കും കൂട്ടുകാരികൾക്കും ഒരുപാട് നന്ദി 😊 ഇനിയും നിങ്ങളെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😊 കയിഞ്ഞ് പോവുന്ന വർഷം ഒരുപാട് നല്ല ഓർമകളും അതിനെ കൂടുതൽ സന്തോഷം എല്ലാം എനിക്ക് തന്നു 😊. പ്രിയപ്പെട്ട ആളുകൾ മണ്മറഞ്ഞു പോയി 🥹. ഒരിക്കൽ നമ്മളും പടിയിറങ്ങി പോവേണ്ടി വരുന്നവരാണ് ഈ ചെറിയ ജീവിതത്തിൽ എല്ലാവരും സന്തോഷം മായി കഴിയാൻ കഴിയട്ടെ എന്നും ഞാൻ പ്രാർത്ഥിക്കുന്നു. ഇതുവരെ ഈ ഗ്രുപ്പിൽ ആരോടും മോശമായി ഞാൻ പെരുമാറുകയോ മറ്റോ ഞാൻ ചെയ്തിട്ട് ഇല്ല എന്നാണ് എന്റെ വിശ്വാസം ഇനി ആർകെങ്കിലും അങ്ങനെ എന്തേലും എന്റെ ഭാഗത്തു നിന്നും ഉണ്ടായിട് ഉണ്ടേൽ ഞാൻ മാപ്പ് ചോദിക്കുന്നു 🙏🙏 പിന്നെ 😊😊 ഓരോ പുതിയ വർഷവും എനിക്കും പ്രിയപ്പെട്ടതാണ് 😁😁 ജനുവരി 1st ജന്മദിനം കൂടിയാണ് 💞🫶🫶 എല്ലാവർക്കും നന്മകൾ നേരുന്നു. 😊😊💞💞 #happy new year #2026 വരവായി #welcom 2026 #welcome 2026 #newyear 2026