chiken chuka. 02
875 views
2 days ago
#♥ പ്രണയം നിന്നോട് #💌 പ്രണയം ഇതെന്താ പെണ്ണെ,.. മുഖത്തു പതിവില്ലാത്തൊരു സന്തോഷം... അതൊക്ക ഉണ്ട് മാഷേ.. ഒരുപാട് ആഗ്രഹിച്ചൊരു മുഖമായിരുന്നു... ഇഷ്ടപ്പെടുമോ എന്നൊരു ഭയമുണ്ടായിരുന്നു... എന്നിട്ട്...? എന്നെ കണ്ടപ്പോ അയാളുടെമുഖത്തു തെളിഞ്ഞ ഒരു ചിരി ഉണ്ടായിരുന്നു.... ആ ചിരിയിലെന്റെ നുണക്കുഴി കവിൾ ചുവന്നു.. എനിക്ക് ചുറ്റും വസന്തം വിരുന്നെത്തിയ പോലെ തോന്നി... നോക്ക് മാഷേ.. മനസ്സിലെ മോഹം പൂക്കുമ്പോൾ ആരാണ് ഹാപ്പി ആവാത്തത് അല്ലെ...