#🛐 മുത്ത്നബി #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #allah #Ente muthNabi(sw) 😍💚❤️ #muthnabi
🌹🌿 *راحة العاشقات*🌿🌹
*തിരു സുന്നത്തുകളിലൂടെ...*
📗📚📖
ഉന്നതിയുടെ ഹേതുകങ്ങൾ
ബിശറുൽ ഹാഫീ (റ) തങ്ങൾ പറയുന്നു: ഞാൻ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ കണ്ടു, അവിടുന്ന് (ﷺ) എന്നോട് ചോദിച്ചു: നിങ്ങൾക്കറിയുമോ ബിശറേ എന്തു കൊണ്ടാണ് താങ്കളുടെ സമകാലികരിൽ നിന്ന് താങ്കളെ അല്ലാഹു ﷻ പ്രത്യേകം ഉത്തമനാക്കുകയും താങ്കളുടെ സ്ഥാനമുയർത്തുകയും ചെയ്തത് എന്ന്..?
ഞാൻ പറഞ്ഞു: ഇല്ല, അല്ലാഹുﷻവിന്റെ റസൂലേ.. (ﷺ)
റസൂലുല്ലാഹി ﷺ തങ്ങൾ പറഞ്ഞു: താങ്കൾ കൃത്യമായി എന്റെ സുന്നത്തിനെ പിൻപറ്റുന്നതിനാലും, സ്വാലിഹീങ്ങൾക്ക് താങ്കൾ സേവനം ചെയ്യുന്നതിനാലും, മുസ്ലിം സ്നേഹിതരോട് താങ്കൾ ഗുണകാംക്ഷ പുലർത്തുന്നതിനാലും, എന്റെ സ്വഹാബികളെയും എന്റെ കുടുംബത്തെയും താങ്കൾ അങ്ങേയറ്റം സ്നേഹിക്കുന്നത് കൊണ്ടുമാണത്. ഇത് കൊണ്ടാണ് അല്ലാഹു ﷻ താങ്കളെ അവന്റെ സമീപസ്തരുടെ പദവിയിലേക്കുയർത്തിയത്.
*തുടരും...✍🏻*
*ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
🌹🌿 *راحة العاشقات*🌿🌹
*WHATSAPP GROUP*
📗📚📖
https://whatsapp.com/channel/0029Vb6640aC6Zvh8n8hbo0G
🪀🪀🪀🪀🪀🪀🪀🪀
http://mihraskoduvally123.blogspot.com/2020/06/blog-post_27.html