എഴുപത്തിഏഴാം റിപ്പബ്ലിക് ദിനത്തിന്റെ നിറവിൽ രാജ്യം. 1950 ജനുവരി 26-നാണ് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നതും ഭാരതം ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി മാറിയതും. ഈ ചരിത്ര മുഹൂർത്തത്തിന്റെ സ്മരണ പുതുക്കിക്കൊണ്ടാണ് ഓരോ വർഷവും ജനുവരി 26 റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. #republic day#republic day#Happy republic day 2026## Happy Republic Day 2026##✍️വിദ്യാഭ്യാസം