AARSHA VIDYA SAMAJAM
978 views
18 days ago
*PART 1 സനാതനധർമ്മത്തിനെതിരെയുള്ള ദുഷ്പ്രചരണങ്ങളെ കരുതിയിരിക്കുക!! - ആചാര്യശ്രീ കെ.ആർ മനോജ് ജി* https://youtu.be/x94KiROry84?si=QO6YWIXQEvnbhK3v *സനാതനധർമ്മത്തെ ആക്ഷേപിക്കുന്നവർക്ക് ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യ ശ്രീ കെ. ആർ. മനോജ് ജിയുടെ മറുപടി: ഒന്നാം ഭാഗം (20 min 02 sec)* കേരളത്തിൽ സനാതനധർമ്മത്തിനെതിരെ ആസൂത്രിതമായി നറേറ്റിവുകൾ സൃഷ്ടിക്കുകയാണ് ചില നിക്ഷിപ്തകക്ഷികൾ. ഈ വിമർശനങ്ങളെയും അവഹേളനങ്ങളെയും പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആചാര്യശ്രീ കെ.ആർ മനോജ് ജി സംസാരിക്കുന്നു. ലോട്ടറി ടിക്കറ്റിൽ ആർത്തവരക്തം വീഴുന്ന രീതിയിൽ ശിവലിംഗത്തെ ചിത്രീകരിച്ചത് ഇതിൽ ഒന്നു മാത്രമാണ്. മാധ്യമപ്രവർത്തകരും രാഷ്ട്രീയക്കാരും ഹൈന്ദവ വിശ്വാസങ്ങളെയും ചിഹ്നങ്ങളെയും ക്രൂരമായി പരിഹസിക്കുമ്പോൾ മറ്റ് മതങ്ങളെ ഭയഭക്തിബഹുമാനങ്ങളോടെയാണ് സമീപിക്കുന്നത്. ഈ ഇരട്ടത്താപ്പും അദ്ദേഹം തുറന്നു കാട്ടുന്നു. ആർഷവിദ്യാസമാജം എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ഏഴ് മുതൽ എട്ട് വരെ മലയാളത്തിൽ സംഘടിപ്പിക്കുന്ന അദ്ധ്യാത്മികശാസ്ത്രം കോഴ്സിൻ്റെ 30/12/2025-ൽ നടന്ന ക്ലാസ്സിൽ നിന്നെടുത്ത പ്രസക്തമായ ഭാഗങ്ങളിൽ നിന്ന്!! #hindu #🔱 സനാതന ധർമ്മം 🕉️ #മറുപടി #Aacharya Sri Manoj ji #aarshavidyasamajam