B k jayadevan B k jayadevan
596 views
3 days ago
#✍️വിദ്യാഭ്യാസം #💓 ജീവിത പാഠങ്ങള്‍ #👌 വൈറൽ വീഡിയോസ് 🌹🌹🌹🌹🌹🌹🌹🌹 *മറ്റുള്ളവർ എങ്ങനെ മാറണം എന്നു ചിന്തിച്ചു വിഷമിക്കാതെ സ്വയം മാറുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ നല്ല കാര്യങ്ങൾ സംഭവിക്കാൻ തുടങ്ങുന്നു. ആദ്യം നിങ്ങൾക്കു തന്നെ നിങ്ങളെക്കുറിച്ച് മതിപ്പുണ്ടാകും. രണ്ടാമത് മറ്റുള്ളവരെക്കുറിച്ച് ശുഭം ചിന്തിക്കാനും അവരെ മനസ്സിലാക്കാനും കഴിയും. മൂന്നാമത് മറ്റുള്ളവരും നിങ്ങളോട് സദ്ഭാവനയോടെ പെരുമാറാൻ തുടങ്ങും.*