അബ്ദുല്ലാഹിബ്‌നു അംറ്(റ) ല്‍ നിന്ന് നിവേദനം. നബി(സ) അരുളിയിരിക്കുന്നു: നാലു ലക്ഷണങ്ങള്‍ ഒരാളിലുണ്ടെങ്കില്‍ അവന്‍ തനി കപടനായി. അവയില്‍ ഏതെങ്കിലുമൊന്നുണ്ടെങ്കില്‍ അതുപേക്ഷിക്കുംവരെ കാപട്യത്തിന്റെ ഒരംശം അവനിലുണ്ടാവും: വിശ്വസിച്ചാല്‍ വഞ്ചിക്കുക, സംസാരിച്ചാല്‍ കളവുപറയുക. വാഗദത്തം ചെയ്താല്‍ ലംഘിക്കുക. കരാര്‍ ചെയ്താല്‍ വഞ്ചിക്കുക. പിണങ്ങിയാല്‍ അസഭ്യം പറയുക (ബുഖാരി) #🕌 ഇസ്ലാമിക് ഭക്തിഗാനങ്ങൾ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #✝️ ക്രിസ്തീയ പ്രാർത്ഥനകൾ #🕉️ഓം നമഃശിവായ #🙏 പരിശുദ്ധ കന്യാമറിയം