poochakutty
598 views
7 hours ago
ഒന്ന് ചേർത്ത് പിടിക്കാൻ നീ അരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ചില നിമിഷങ്ങളിൽ വല്ലാതെ കൊതിച്ച് പോകാറുണ്ട്❤️... . എന്നാലും എത്ര ദൂരെ ആണെങ്കിലും ഹൃദയം കൊണ്ട് മറ്റാരേക്കാൾ.. മറ്റെന്തിനേക്കാൾ നീയെന്നെ ചേർത്തുപിടിക്കുന്ന പോലെ❤️... ഈ ലോകത്ത് വേറെ ആർക്കും ഇന്നോളം സാധിച്ചിട്ടില്ല ❤️.... എന്നും നീ എന്റെ മാത്രം❤️ #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗