Varkey Varghese
519 views
12 hours ago
ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികർക്ക് വീരമൃത്യു. 10 പേർക്ക് പരിക്ക്, ഒരാൾ ഗുരുതരാവസ്ഥയിൽ. ബദർവാ-ചമ്പ റോഡിൽ ആണ് സംഭവം. പരിക്കേറ്റവരെ ഉധംപൂരിലെ ആർമി കമാൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റി. #ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10സൈനികർക്ക് വീരമൃത്യു.10 പേർക്ക് പരിക്ക് #breaking news #ബ്രേക്കിങ്ങ് ന്യൂസ് #എൻ്റെ ഇന്ത്യ #Latest update News