പ്രവാസലോകത്തെ കേരളത്തിന്റെ കരുത്തായി മാറ്റാൻ, ലോകമെമ്പാടുമുള്ള മലയാളികൾ വീണ്ടും ഒന്നിക്കുന്നു. ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം 2026 ജനുവരി 29, 30, 31 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്നു. 125 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ഈ സംഗമം, പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും കേരളത്തിന്റെ വികസനത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കാനുമുള്ള വേദിയാണ്.
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്