ന്യൂ ഇയർ 2026
വീണ്ടും ഒരു പുതു വർഷം കൂടി കടന്നു വന്നു.. ഓരോ പുതു വർഷവും വരുന്ന നിമിഷം വല്ലാത്ത സന്തോഷവും നിർവൃതിയും ആയിരിക്കും... എന്നാൽ ഓരോ വർഷവും കൂടുന്നതിനു അനുസരിച്ചു നമ്മുടെ പ്രായവും കൂടി കൊണ്ടിരിക്കുവാണെന്ന് ഒന്ന് ചിന്തിക്കണേ...ഈ വർഷമെങ്കിലും നന്നാവണം എന്ന് തീരുമാനം എടുത്ത കൂട്ടുകാർ നിങ്ങൾക്കും കാണില്ലേ?? എനിക്കും ഉണ്ട് ട്ടൊ... എല്ലാ കൊല്ലവും പറയുന്നത് കൊണ്ട് ഞാൻ ഈ പ്രാവശ്യം അത് സീരിയസ് ആയിട്ട് എടുത്തിട്ടില്ല... പക്ഷെ ഉള്ളിന്റെ ഉള്ളിൽ ഒരു നേരിയ പ്രതീക്ഷ ഉണ്ട്... എവിടെന്നു... അവൾ നന്നാവത്തില്ലെന്നേ..... എന്റെ കൂടെ അല്ലെ കൂട്ട്.. 😉...ഇത് കേട്ട് നിങ്ങൾ ആരും ഓടല്ലേ.. ഞാൻ അത്രക് മോശം ഒന്നും അല്ലാലോലേ.. ഏത്... അതെന്ന... ഞാൻ ഡീസന്റ് ആണെന്നെ....ന്തായാലും ഞാൻ എന്റെ ആയുസ്സിന്റെ ഒരു വർഷം കൂടി പോകുമല്ലോ എന്ന് ആലോചിച്ചു ദുഖിക്കുന്നു...
ഈ വർഷം നല്ല കഥകൾ നിങ്ങൾക്ക് മുന്നിൽ എത്തിക്കാൻ എന്നാൽ കഴിയുന്ന വിധം ഞാൻ ശ്രേമിക്കുന്നതാണ്...
#new year 2026 #🎉#Happy New Year 2026🎉 #📙 നോവൽ
നിങ്ങൾക്കെല്ലാർക്കും ഹാപ്പി ന്യൂ ഇയർ വിഷ് ചെയ്യുന്നു.... കൂടെ എന്റെ റിഡക്ഷൻ ഫ്രം തെ ആയുസ്സും ഞാൻ ആഘോഷിക്കട്ടെ... 🥲