കാലാവസ്ഥാ വ്യതിയാനം മൂലം തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്കായി 48.2 കോടി രൂപയുടെ ധനസഹായം അനുവദിച്ച് സംസ്ഥാന സർക്കാർ. 1,72,160 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന ഈ തുക നേരിട്ട് വിതരണം ചെയ്യുന്നതിലൂടെ തീരദേശ ജനതയോടുള്ള സർക്കാരിന്റെ കരുതൽ ഒരിക്കൽ കൂടി വ്യക്തമാകുന്നു.
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്