ALHAMDULILLAH ❤️✨
569 views
1 days ago
#🕋 Juma mubarak..🕌🌙 #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #✍️Life_Quotes *വഴിവിളക്ക് - 2421* സുന്നത്ത് നോമ്പുകൾ അധികരിപ്പിച്ച് റമദാനിലേക്ക് പ്രവേശിക്കാൻ നാം പരിശ്രമിക്കണം. നന്മകൾ ചെയ്യുന്നവരായികൊണ്ട് നമുക്ക് റമദാനിനെ വരവേൽക്കാം. *Reference* فَمَا رَأَيْتُ رَسُولَ اللَّهِ اسْتَكْمَلَ صِيَامَ شَهْرٍ إِلَّا رَمَضَانَ، وَمَا رَأَيْتُهُ أَكْثَرَ صِيَامًا مِنْهُ فِي شَعْبَانَ (البخاري)