Varkey Varghese
559 views
14 hours ago
സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്. അടിയന്തര ചികിത്സ ഒഴികെയുള്ള സേവനങ്ങളും അധ്യാപനവും ബഹിഷ്കരിക്കും. ശമ്പള പരിഷ്കരണ കുടിശ്ശിക, ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകത പരിഹരിക്കൽ, മെഡി. കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം #സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്. #ബ്രേക്കിങ്ങ് ന്യൂസ് #breaking news # എൻ്റെ കേരളം #Latest update News