#എന്റെ മാത്രമായി ഞാൻ എന്നേക്കാൾ അധികം സ്നേഹിക്കുന്ന ഒരാളുണ്ട്....
#അകലെ ആണെങ്കിലും അടുത്ത്
തോന്നുന്ന ഒരാൾ....
#രണ്ടിടത്താണെങ്കിലും മനസ്സ് കൊണ്ട് എപ്പോഴും ഒരുമിച്ചുള്ള ഒരാൾ....
#ഉണരുന്നതുമുതൽ ഉറങ്ങുന്നതുവരെ
എന്റെ കൂടെയുണ്ടാകുന്ന ഒരാൾ....
#ശുഭരാത്രി..... 💕 #❤️ പ്രണയം സ്റ്റാറ്റസുകൾ#💘 Love Forever#😍 ആദ്യ പ്രണയം#❤ സ്നേഹം മാത്രം 🤗#💭 Best Quotes