shaji..S❤N
915 views
23 days ago
#ബൈ ബൈ 2025 #2025 നമ്മളിൽ നിന്നും വിട പറയാൻ ചുരുങ്ങിയ മണികൂറുകൾ മാത്രം. നല്ല തീരുമാനങ്ങൾ എടുക്കാനും പോരായ്മകൾ നികത്താനും ഒക്കെ നമുക്ക് സാധിക്കണം. എല്ലാം തികഞ്ഞവരായി ആരും ഉണ്ടാവില്ല. കഴിഞ്ഞ നഷ്ടങ്ങളും ദുരനുഭവങ്ങളും നമുക്ക് ഒരു പാഠമാണെന്ന് മനസ്സിലാക്കി തിരുത്താനുള്ള അവസരമാണ് ഈ ദിനം എന്ന് കരുതിക്കോളൂ. പിണക്കങ്ങളും പരിഭവങ്ങളും പൊരുത്തപ്പെടൂ മുന്നേറു. അങ്ങനെ നല്ല തീരുമാനങ്ങളും, നല്ല ചിന്തകളും, പുത്തൻ ഉണർവും, പുതിയ ആശയങ്ങളും, പുതുമയാർന്ന നിമിഷങ്ങളും ഉള്ള വർഷം ആവട്ടെ 2026. ഒരിക്കലും മറക്കാനാവാത്ത നോവുകൾ സമ്മാനിച്ച ദിനങ്ങൾ... ഒത്തിരിയേറെ കരഞ്ഞു തീർത്ത രാത്രികൾ.... ആർക്കും മനസ്സിലാക്കാൻ കഴിയാതെ ഞാൻ പിടിച്ചുനിന്ന ദിവസങ്ങൾ..... അതെല്ലാമാണ് എനിക്ക് 2025......എല്ലാത്തിനും ഒരു കണക്ക് ദൈവം വച്ചിട്ടുണ്ട്...