സ്വന്തം വാക 🍁 -2
"മക്കളൊന്ന് നിന്നേ 😏 ...!!? "
രണ്ടുപേരും ഒന്ന് പതറി കൊണ്ട് തിരിഞ്ഞുനോക്കി .അവർക്കു മുന്നേ കണ്ടപരിജയം ഒന്നുല്ല കണ്ണും വെട്ടാതെ വിളി വന്ന സ്ഥലത്തേക്ക് നോക്കി നിന്നു.
അനുവും പരിചയപ്പെട്ട ആ കുട്ടിയും ഒന്ന് ചേർന്ന് നിന്ന് അവരുടെ അടുത്തേക്ക് നീങ്ങി.
"മക്കളെന്താ freshers ആണോ "
"mm അതേയെന്ന് മൂളി",
" എന്താ രണ്ടുപേരുടെയും പേര്!? "ഏത് കോഴ്സാ എടുത്തുരിക്കുന്നെ!?".
ഒന്ന് ശ്വാസം നീട്ടി വിട്ട് രണ്ടുപേരും പറഞ്ഞുതുടങ്ങി .
"ഞാൻ അനു... അല്ല അനാമിക" ,
മറ്റെ കുട്ടിയും പറഞ്ഞു "ഞാൻ നന്ദന ഞങ്ങൾ രണ്ടു പേരും b.com students ആണ് ."
" ഓ...അപ്പോ b.com students ആണല്ലേ..."ഞങ്ങൾ ആരാണെന്ന് അറിയോ മക്കൾക്ക് !".
അവർ ഇല്ലയെന്ന് തലയാട്ടി ..
"ഞങ്ങൾ നിങ്ങള്ടെ സീനിയഴ്സ് ആണ്" ,അവർ ഓരോരുത്തരെയും പേര് പറഞ്ഞ് പരിചയപ്പെടുത്തി..
"ഹരി,സുധി,ഗോപു,വസു".
"ഞങ്ങൾ പൊക്കോട്ടെ ...ക്ലാസ് ഒന്നും കണ്ടുപിടിച്ചിട്ടില്ല ക്ലാസ്സിൽ കേറാൻ late aavnd".. അനു സീനിയർ ചേട്ടമാരോടായി പറഞ്ഞു.
"അങ്ങിനെ അങ്ങ് പോയാല്ലോ ഞങ്ങൾ നിങ്ങളെ പേരും ക്ലാസ്സും ചോദിക്കാൻ മാത്രം വിളിച്ചതല്ല "
(തുടരും..🥀)
#📔 കഥ #💞 പ്രണയകഥകൾ