🦋❤MeMoRiEs oF LoVe❤🦋
1.9K views
4 months ago
നെവിനിൽ തുടങ്ങി റെനയിൽ അവസാനിക്കുന്ന ഒരു മാലപ്പടക്കം ഉണ്ടായിരുന്നു നൂറയുടെ വക🔥 നെവിൻ പറഞ്ഞ് മെഴുകിയപ്പോൾ "നീ അല്ലേ പുറത്ത് പോയി നാണം കെട്ട് വന്നത്" എന്ന ചോദ്യം മാത്രം മതി മുഴുവനായിട്ട് നെവിൻ ഉരുകാൻ. ഇന്നലെ രാത്രിയുടെ ബാക്കി ആണ് റെന കൈനീട്ടി വാങ്ങിയത്. അറിഞ്ഞ് ഒന്നിറങ്ങിയാൽ നൂറയൊക്കെ പൊളിയാണ്. ചുമ്മാ തീ🔥 #bigg boss