ജോസഫ് സഞ്ജയ്
2.2K views
2 months ago
ജീവിതമെന്ന യാത്രയിൽ കണ്ടുമുട്ടി മറയുന്ന അനേകം മുഖങ്ങൾക്കിടയിൽ നിന്റെ മുഖം മാത്രം ഇത്രമേൽ ആഴത്തിൽ എന്റെ മനസ്സിൽ പതിഞ്ഞിരിക്കണമെങ്കിൽ നീ എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാകില്ലേ.... ❤️🦋 #🕶വിജയ് സ്റ്റാറ്റസ് #😍 വിജയ്‌ ഫാന്‍സ്‌ #💞 നിനക്കായ് #💑 സ്നേഹം #♥ പ്രണയം നിന്നോട്